Audacious

Audacious
Date1 August 2026

വേനലവധി കൂടുതൽ സ്മാർട്ടാക്കാം; യു.എ.ഇയിലെ വിദ്യാർത്ഥികൾക്കായി ദുബൈ സോൺ SKSSF സംഘടിപ്പിക്കുന്ന ദ്വിദിന സമ്മർ ക്യാമ്പ് Audacious ’26-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. അവധിക്കാലം അർത്ഥപൂർണ്ണമാക്കാനും അവരുടെ കഴിവുകളെ വളർത്തിയെടുക്കാനുമുള്ള മികച്ചൊരു അവസരമാണിത്. 🗓️ തീയതി: ഓഗസ്റ്റ് 1 & 2 സ്ഥലം : ദുബൈ സുന്നി സെന്റർ രജിസ്ട്രേഷൻ ലിങ്ക്‌: https://eventopass.vercel.app/e/audacious-2026-summer-camp-b8uh എന്തുകൊണ്ട് Audacious? കുട്ടികളുടെ യഥാർത്ഥ അഭിരുചികൾ തിരിച്ചറിയാനും അക്കാദമിക നിലവാരം ഉയർത്തുന്നതിനു പുറമെ അവരെ മികച്ച വ്യക്തിത്വങ്ങളായി വളർത്തിയെടുക്കാനുമാണ് ഈ ക്യാമ്പ് ലക്ഷ്യമിടുന്നത്. ഇസ്ലാമിക അന്തരീക്ഷത്തിൽ പ്രായോഗിക പരിശീലനങ്ങളിലൂടെ താഴെ പറയുന്ന കാര്യങ്ങളിൽ കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം ലഭിക്കുന്നു: Personality Development. Career guidance. Public Speaking. Academic Excellence. Money management for children. Teamwork etc. Goal Setting Grade-Level Learning & Subject-Competency Assessment. And more…. പ്രഗത്ഭരായ ഫാക്കൽറ്റികൾ നയിക്കുന്ന സെഷനുകൾക്ക് പുറമെ, രണ്ടാം ദിവസം രക്ഷിതാക്കൾക്കായി പ്രത്യേക പാരന്റിംഗ് സെഷനും ഒരുക്കിയിട്ടുണ്ട്. ക്യാമ്പ്‌ ഗ്രൂപ്പുകൾ: 1: ക്ലാസ് 4 – 6 (ബോയ്സ്‌ & ഗേൾസ്‌) 2: ക്ലാസ് 7 – 9 (ബോയ്സ് മാത്രം) 3: ക്ലാസ് 10 – 12 (ബോയ്സ് മാത്രം) കൂടുതൽ അന്വേഷണങ്ങൾക്ക്‌: 056 825 3510 050 170 7971 💡 പരിമിതമായ സീറ്റുകൾ മാത്രം.!